ഏള് തിര - സമ്പൂർണ്ണ കലകളുടെ സംഘമം
ചെത്ത്ലത്ത്: ചെത്ത്ലത്ത് ദീപിലെ മുഴുവൻ കലാകാരന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട് "ഏള് തിര" കലാസമിതി രൂപീകരിച്ചു. കലാപരമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന രൂപീകരിച്ചിരിക്കുന്നത് എന്ന് സംഘാടകർ പറഞ്ഞു. ചെത്ത്ലത്ത് ദ്വീപിൽ സമ്പൂർണ കലകളുമായി ഒത്തു ചേരുന്ന ആദ്യത്തെ കലാ സമിതിയാണ് "ഏള് തിര".
ഏള് തിര ഭാരവാഹികൾ: പ്രസിഡൻറ്- ഷാഹിദ് ഫസൽ, വൈസ് പ്രസിഡൻറ്- റഹ്മത്ത് ശൈഖ്, സെക്രട്ടറി- റോഷൻ ചെത്ത്ലത്ത്, ജെയിൻ സെക്രട്ടറി - നവാസ് കൊട്ടാരത്തിൽ, ട്രഷറർ - അനീസ ഓ സി, ആർട്ടിസ്റ്റ് ഡയറക്ടർ - റൗഫ് അജ്മീറാനി, വെബ്മാസ്റ്റർ - ഹർമത്ത് ഖാൻ, ആർട്ട് അഡ്വസർ രമീർ തസ്ലീം ഖാൻ, ടെക്നിക്കൽ ഹെഡ് - അനിർശദ് ഖാൻ, സോഷ്യൽ മീഡിയ മാനേജർ - ഹമീദ് പി, കമ്മിറ്റി ഔട്രിച്ച് കോഡിനേറ്റർ - അലിയുൽ ഷെയ്ഖ്, ലീഗൽ അഡ്വൈസർ - ഹബീബ് മെർളി, ഇവൻ്റ് മാനേജർ - യാസർ എ ഐ, എക്സിക്യൂട്ടീവ് അംഗങ്ങൾ - ജുബൈർ, നിസാമുദ്ദീൻ, ഫർസീൻ, ഷഫീഖ്, ഹാഫിസ് മുയീൻ, ഷഹർബാൻ, ഫാരിദ, ആസിയ ഫൗസിയ, സുമയ്യ, ഷസുറാ.