ബിയ്യകോയാ ക്ഷണിച്ചു, സ്നേഹപൂർവ്വം ഹംദുള്ളാ സ്വീകരിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് സ്ഥിതി ചെയ്യുന്ന റഹ്‌മാനിയ സ്കൂൾ ഫോർ ഹാന്റിക്യാപ്ഡ് സന്ദർശിച്ച് ലക്ഷദ്വീപ് എം പി അഡ്വ. ഹംദുള്ളാ സയീദ്. കിൽത്തൻ യൂത്ത് കോണ്ഗ്രസ് ജോയിൻ സെക്രെട്ടറി ബിയ്യക്കൽ ഇസ്ഹാഖ് എംപിയോട് റഹ്മാനിയ സ്കൂൾ സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നു. ദ്വീപിലെ ഒരുപാട് കുട്ടികൾ പഠിക്കുന്ന സ്‌ഥാപനമാണ് റഹ്‌മാനിയ സ്കൂൾ ഫോർ ഹാന്റിക്യാപ്ഡ്.
1973-ൽ അസോസിയേഷൻ ഫോർ വെൽഫെയർ ഓഫ് ഹാൻഡിക്കേപ്ഡ് (AWH) മാനേജ്‌മെൻ്റിന് കീഴിൽ സ്ഥാപിതമായ റഹ്മാനിയ സ്കൂൾ സമൂഹത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസപരവും തൊഴിലധിഷ്ഠിതവുമായ പുനരധിവാസം നൽകുന്ന സ്ഥാപനമാണ്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനം ആചരിച്ചു
- ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ കൽപ്പേനി എൻ സി പി എസ്സിന്റെ പ്രതിഷേധ മാർച്ച്
- ടിക്കറ്റ് റിലീസിംങ്ങിന് വെറും മൂന്ന് മിനിറ്റ് മുമ്പ് സന്ദേശം; യാത്രക്കാർ പ്രതിസന്ധിയിൽ
- കടലൊഴുക്കിൽ മുങ്ങിത്താണ യുവാവിന് രക്ഷകരായി ഫയര്‍ ഫോഴ്സ്
- അമിനി ഫുട്ബോൾ അസോസിയേഷന് റീത്ത് സമർപ്പിച്ച് പ്രതിഷേധം