DweepDiary.com | ABOUT US | Sunday, 08 September 2024

സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിച്ചു

In main news BY Web desk On 06 August 2024
കവരത്തി: ആന്ത്രോത്ത്, അമിനി , അഗത്തി എന്നീ ദ്വീപുകളിലേക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിച്ച് ലക്ഷദ്വീപ് ആരോഗ്യ വകുപ്പ്. 2025 ഫെബ്രുവരി 28 -)o തിയതി വരെയുള്ള കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡോ. സ്വേത ഭോസ്കെ സ്ത്രീരോഗ, ഡോ. ഹെതൽ ദീക്ഷിത് ചൗധരി സ്ത്രീരോഗ വിതഗ്ദ ആന്ത്രോത്ത്, അമിനി എന്നീ ദ്വീപുകളിലേക്കും, ഡോ. അഞ്ജലി ഡോ. ദീക്ഷിത് വിത്തൽബായ് ചൗധരി ശിശു വിദഗ്ദരെ അഗത്തി അമിനി ദ്വീപുകളിലേക്കും, ഡോ. മിഥുൻ രാജ്, ഡോ. റിഫ. സി.കെ അനസ്തെറ്റിസ്റ്റ് ആന്ത്രോത്ത് അമിനി ദ്വീപുകളിലേക്കും, ഡോ. അമ്മു റോയ്, ഡോ. ജോസഫ് പൈലി അഗത്തി അമിനി, ഡോ. മുബീൻ അഹമ്മദ് റേഡിയോളജിസ്റ്റ് അറത്തിയിലേക്കുമാണ് പുതുതായി നിയമിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY