DweepDiary.com | ABOUT US | Sunday, 08 September 2024

വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് 8 ലക്ഷം നൽകി ലക്ഷദ്വീപ് അധ്യാപകർ

In main news BY Web desk On 06 August 2024
കവരത്തി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കൈത്താങ്ങുമായി ലക്ഷദ്വീപിലെ അധ്യാപക സമൂഹം. എല്ലാ ദ്വീപുകളിലെയും അധ്യാപകരിൽ നിന്ന് സമാഹരിച്ച 8 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സഹായം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY