DweepDiary.com | ABOUT US | Wednesday, 17 April 2024

കനത്ത മഴയില്‍ കല്‍പേനി ഒറ്റപ്പെട്ടു

In main news BY Admin On 24 August 2014
കല്‍പേനി(24.8.14):- രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ കല്‍പേനി ദ്വീപ് ഒറ്റപ്പെട്ടു. മറ്റ് ദ്വീപുകളെ അപേക്ഷിച്ച് വളരെ താഴ്ന്ന പ്രദേശമായ ഇവിടെ രണ്ട് ദിവസത്തില്‍ പെയ്ത മഴയില്‍ കിണര്‍, കുളം, മറ്റ് താഴ്ന്ന പ്രദേശങ്ങള്‍ എന്നിവ വെള്ളത്തിനടിയിലായി. പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അതിനിടയില്‍ ടെലഫോണ്‍ ബന്ധവും വൈദ്യുതിയും നിലച്ചതോയടെ കല്‍പേനി ഒറ്റപ്പെട്ടു. ഇതോടെ ജന ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടോയെന്ന കാര്യം ഇതുവരെ വ്യത്തമല്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY