ലക്ഷദ്വീപ് സ്പോര്‍ട്സില്‍ മിന്നല്‍ പരിശോധന
കൊച്ചി(19.8.14):- വില്ലിംങ്ങ്ടണ്‍ ഐലന്റില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് സ്പോര്‍ട്സിന്റെ ഓഫീസില്‍ മിന്നല്‍ പരിശോധന. കേരളാ സൈല്‍സ് ടാക്സിന്റെ ഓഫീസര്‍മാരാണ് റൈഡ് നടത്തിയത്. റൈഡില്‍ സ്പോര്‍ട്സിന്റെ പര്‍ച്ചേഴ്സ് വിഭാഗത്തിലെ ഫലയലുകളും രജിസ്ട്രുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രോഖാമൂലം പരാധി നല്‍കിയതിനെ തുടര്‍ന്നായിരുന്നു റൈഡ്.