DweepDiary.com | ABOUT US | Sunday, 21 July 2024

അമിനി സ്കൂളിൽ സീലിംഗ് ഇളകി വീണു; ആര്‍ക്കും പരിക്കില്ല

In main news BY Web desk On 23 June 2024
അമിനി: അമിനി ഗവ. സീനിയർ ബേസിക് സ്കൂളിൽ സീലിംഗ് ഇളകി വീണു. ക്ലാസിൽ അധ്യാപിക പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോഴാണ് പ്ലാസ്‌ട്രോ പാരീസ് ചെയ്ത സീലിംഗ് ഇളകി വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഗുണനിലവാരം ഉറപ്പുവരുത്താതെ പണിതതാകാം സീലിംഗ് പൊളിഞ്ഞു വീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന് മുമ്പൊരിക്കൽ ഇതിന് സമാനമായ രീതിയിൽ ഇതേ സ്കൂളിൽ മാഷ് പഠിപ്പിച്ചു കൊണ്ടിരിക്കവേ സീലിംഗ് ഇളകി വീണെന്നും പ്രദേശ വാസികൾ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY