DweepDiary.com | ABOUT US | Thursday, 25 April 2024

പിഞ്ചു ബാലികയെ പീഡിപ്പിച്ചു- വൃദ്ധനടക്കം രണ്ട് പേര്‍ റിമാന്‍ഡില്‍

In main news BY Admin On 13 August 2014
അമിനി(13.8.14):- പത്ത് വയസ്സ് തികയാത്ത അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. റഫീക്ക്, അബ്ദുല്‍ ഖാദര്‍, മുസ്തഫാ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു. പെണ്‍ കുട്ടിയുടെ അച്ഛന്‍ ആദ്യം പരാതി പോലീസിന് നല്‍കിയെങ്കിലും പരാതി കാര്യമാക്കാത്തതിനാല്‍ അദ്ദേഹം മജിസ്ട്രേറ്റിനെ സമീപിക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനാണ്. ഇദ്ദേഹം മറ്റ് രണ്ട് പ്രതികളെ ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY