കവിതാ ആലാപനത്തിൽ ഒന്നാം സ്ഥാനം നേടി ലക്ഷദ്വീപ് സ്വദേശി

മലപ്പുറം: ഈ മാസം 12ന് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമി സഹൃദയ ലോകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
പരിപാടിയിൽ കവിതാ ആലാപനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ലക്ഷദ്വീപ് സ്വദേശിയും ഗായകനുമായ മുഹമ്മദലി.
'മുഹമ്മദ് നബി മലയാള സാഹിത്യത്തിൽ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാറിലാണ് കവിതാ ആലാപന മത്സരം നടന്നത്. അമിനി സ്വദേശിയാണ് മുഹമ്മദലി.
'മുഹമ്മദ് നബി മലയാള സാഹിത്യത്തിൽ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാറിലാണ് കവിതാ ആലാപന മത്സരം നടന്നത്. അമിനി സ്വദേശിയാണ് മുഹമ്മദലി.