അഡ്വക്കേറ്റ് ഹിദായ അഡ്വക്കേറ്റ് കമ്മീഷൻ
കവരത്തി: വഖഫ് ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ട പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡ്വ. സി എൻ നൂറുൽ ഹിദായയെ അഡ്വക്കേറ്റ് കമ്മീഷനായി നിയമിച്ചു. ലക്ഷദ്വീപ് ഹൗസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂമി ഒഴിപ്പിക്കേണ്ടി വരും ഈ സാഹചര്യത്തിലാണ്പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ സി അബൂബക്കർ അഡ്വ. സി എൻ നൂറുൽ ഹിദായയെ നിയമിച്ചത്.
1995 വഖഫ് നിയമത്തിലെ 51-ാം വകുപ്പ് പ്രകാരം പ്രസ്തുത ഭൂമിയിലെ കബറുകൾ, തെങ്ങുകൾ, കെട്ടിടം തുടങ്ങിയ വിഷയങ്ങൾ എത്രയും പെട്ടെന്ന് പരിശോധിച്ചു വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
1995 വഖഫ് നിയമത്തിലെ 51-ാം വകുപ്പ് പ്രകാരം പ്രസ്തുത ഭൂമിയിലെ കബറുകൾ, തെങ്ങുകൾ, കെട്ടിടം തുടങ്ങിയ വിഷയങ്ങൾ എത്രയും പെട്ടെന്ന് പരിശോധിച്ചു വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനം ആചരിച്ചു
- ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ കൽപ്പേനി എൻ സി പി എസ്സിന്റെ പ്രതിഷേധ മാർച്ച്
- ടിക്കറ്റ് റിലീസിംങ്ങിന് വെറും മൂന്ന് മിനിറ്റ് മുമ്പ് സന്ദേശം; യാത്രക്കാർ പ്രതിസന്ധിയിൽ
- കടലൊഴുക്കിൽ മുങ്ങിത്താണ യുവാവിന് രക്ഷകരായി ഫയര്‍ ഫോഴ്സ്
- അമിനി ഫുട്ബോൾ അസോസിയേഷന് റീത്ത് സമർപ്പിച്ച് പ്രതിഷേധം