അയോഗ്യനാക്കിയ തീരുമാനം മരവിപ്പിച്ചു: ഫൈസൽ വീണ്ടും എം പി

ന്യൂഡൽഹി: ഫൈസലിനെ അയോഗ്യനാക്കിയ തീരുമാനം ലോക്സഭാ സെക്രട്ടേറിയേറ്റ് മരവിപ്പിച്ചു. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് നടപടി.
ഫൈസലിന് എം പി സ്ഥാനത്ത് തുടരാമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നെങ്കിലും എം പി സ്ഥാനം തിരിച്ചു നൽകാൻ ലോക്സഭാ സെക്രട്ടേറിയറ്റ് തയ്യാറായിരുന്നില്ല. കോടതി വിധി വന്ന് മാസങ്ങൾക്ക് ശേഷമാണ് സെക്രട്ടറിയേറ്റ് അയോഗ്യത പിൻവലിക്കുന്നത്.