കേന്ദ്ര സഹമന്ത്രി ദർശന ജർദോഷ് ലക്ഷദ്വീപിൽ

കവരത്തി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര റെയിൽവേ ടെക്സ്റ്റൈൽ സഹമന്ത്രി ദർശന ജർദോഷ് ലക്ഷദ്വീപിൽ. ഫിഷറീസ് മ്യൂസിയം എൻ ഐ ഒ ടി ഡീസാലിനേഷൻ കുടിവെള്ള പ്ലാന്റ്, ഈസ്റ്റേൺ ജെട്ടി എന്നിവിടങ്ങളിൽ മന്ത്രി സന്ദർശനം നടത്തി.
ജില്ലാ കലക്ടർ അർജുൻ മോഹൻ ഐ എ എസ്, തുറമുഖ വകുപ്പ് ഡയറക്ടർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.
ജില്ലാ കലക്ടർ അർജുൻ മോഹൻ ഐ എ എസ്, തുറമുഖ വകുപ്പ് ഡയറക്ടർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.