DweepDiary.com | ABOUT US | Sunday, 10 December 2023

ലക്ഷദ്വീപ് സീ ഇന്ന് മുതൽ ചരക്ക് നീക്കത്തിന്

In main news BY P Faseena On 17 September 2023
കവരത്തി: സെപ്റ്റംബര്‍ 17 മുതല്‍ 30 വരെ ചരക്ക് നീക്കത്തിനായി ലക്ഷദ്വീപ് സീ ഉപയോഗിക്കും. മൺസൂൺ കാലത്ത് ചരക്ക് നീക്കം കുറഞ്ഞ സാഹചര്യത്തിലാണ് പോർട്ട് വകുപ്പിന്റെ നടപടി.
കപ്പൽ ക്ഷാമവും ടിക്കറ്റ് ലഭിക്കാതെയും ജനങ്ങൾ ബുദ്ധിമുട്ടുമ്പോളാണ് പോർട്ട്‌ വകുപ്പ് ചരക്ക് നീക്കത്തിന് യാത്രാ കപ്പൽ ഉപയോഗിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. ഇതിനെതിരെ വിമർശനം ഉയരുന്നുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY