അഡ്വ. കോയ അറഫ മിറാജ് എന്‍.വൈ.സി ദേശീയ ജനറല്‍ സെക്രട്ടറി

അമിനി: നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍സെക്രട്ടറിയായി അഡ്വ. കോയ അറഫ മിറാജിനെ നിയമിച്ചു. കേരളത്തിന്റെ എന്‍.വൈ.സിയുടെ ചുമതലയും അറഫാ മിറാജിനാണ്. രാഷ്ട്രീയ നിയമകാര്യ മേഖലയിലെ സജീവ സാന്നിദ്ധ്യമാണ് അറഫ.
ദ്വീപുജനതയുടെ ജീവിതവും നിലനില്പും ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും. ലക്ഷദ്വീപില്‍ നടന്നുകൊണ്ടിരിക്കുന്ന അനീതിക്കെതിരെ രാഷ്ട്രീയപരമായി ശക്തമായ നിലപാടുകള്‍ കൈകൊള്ളുകയും ഒരു അഭിഭാഷകന് എന്ന നിലയില്‍ നിയമപരമായി പ്രവര്‍ത്തിക്കുമെന്നും അറഫ മിറാജ് പറഞ്ഞു. പ്രത്യേകിച്ച് കേരളത്തിന്റെ ചുമതലകൂടി തന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. ദ്വീപിന്റെ പ്രതിസന്ധിഘട്ടത്തില്‍ രാഷ്ട്രീയ ഭേദമന്യേ കേരളം കൂടെനിന്നു. നല്ല രീതിയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അറഫാ മിറാജ് ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഐഷ സുൽത്താനയുടെ ആരോപണം അടിസ്ഥാനരഹിതം: ലക്ഷദ്വീപ് യുവ മോർച്ച
- കേരള സ്റ്റോറിയെ പ്രത്സാഹിപ്പിച്ചവര് ദ്വീപിന്റെ പ്രശ്നം പറയുന്ന സിനിമയെ ഇരുട്ടിലാക്കുന്നു: ഐഷ സുല്‍ത്താന
- ലക്ഷദ്വീപില്‍ സ്കൂളുകള്‍ ജൂണ്‍ 12 ന് തുറക്കും
- 'ഫ്ലഷ്'സിനിമയുടെ നിർമാതാവ് ബീന കാസിമിനെതിരെ സംവിധായിക ഐഷ സുല്‍ത്താന
- മോശം കാലാവസ്ഥ: ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്