ലക്ഷദ്വീപിൽ വെസൽ ജീവനക്കാർ സമരത്തിലേക്ക്

കവരത്തി: ലക്ഷദ്വീപിലെ വെസൽ ജീവനക്കാർ സമരത്തിലേക്ക്. അലവൻസ് ലഭിക്കാത്തതിനെ തുടർന്നാണ് ജീവനക്കാർ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. വലിയപാണി, ചെറിയപാണി, പരളി, ബ്ലുമാർലിൻ, ബ്ലാക് മാർലിൻ, സ്കിപ് ജാക് എന്നീ വെസലുകളിലെ ജീവനക്കാരാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നത്.
ഇന്ന് വൈകീട്ട് 5മണിക്കുള്ളിൽ മുഴുവൻ ജീവനക്കരുടെയും അലവൻസ് തുക ലഭിച്ചില്ല എങ്കിൽ നാളെമുതൽ സമരം തുടങ്ങുമെന്നാണ് ജീവനക്കാർ പറയുന്നത്.
ഇന്ന് വൈകീട്ട് 5മണിക്കുള്ളിൽ മുഴുവൻ ജീവനക്കരുടെയും അലവൻസ് തുക ലഭിച്ചില്ല എങ്കിൽ നാളെമുതൽ സമരം തുടങ്ങുമെന്നാണ് ജീവനക്കാർ പറയുന്നത്.