സമരം അവസാനിപ്പിച്ചു: ലഗൂൺ കപ്പൽ കൊച്ചിയിൽ നിന്ന് പുറപ്പെടും

കൊച്ചി: അലവൻസ് ലഭിച്ചതിനെ തുടർന്ന് ലഗൂൺ കപ്പലിലെ ജീവനക്കാർ സമരത്തിൽ നിന്ന് പിന്മാറി. കപ്പൽ കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിക്കും. കഴിഞ്ഞ മാസത്തെ
അലവൻസ് ഇതുവരെയും ലഭിക്കാത്തതിനെ തുടർന്നാണ് ജീവനക്കാർ സമരവുമായി മുന്നോട്ടുവന്നത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അഡ്വ. കോയ അറഫ മിറാജ് എന്‍.വൈ.സി ദേശീയ ജനറല്‍ സെക്രട്ടറി
- ലക്ഷദ്വീപ് എം.പിക്കെതിരായ കുറ്റം ഗുരുതരം; സുപ്രീംകോടതി
- ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
- രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: ലക്ഷദ്വീപില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം
- വനിതാ അഭിഭാഷകയോട് മോശമായി പെരുമാറി എന്ന ആരോപണം നേരിടുന്ന ലക്ഷദ്വീപ് ജില്ലാ ജഡ്ജ് അനില്‍കുമാറിന് സ്ഥലംമാറ്റം