ലംപി സ്കിന്‍ ഡിസീസ്: കന്നുകാലികളെ ഇറച്ചിയാക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കവരത്തി: ദ്വീപില്‍ ഏര്‍പ്പെടുത്തിയ കന്നുകാലികളെ ഇറച്ചിയാക്കുന്ന നിരോധനത്തില്‍ ഇളവ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ദ്വീപിലും ലംപി സ്കിന്‍ ഡിസീസ് പടരുന്ന സാഹചര്യത്തില്‍ 2022 ഡിസംബര്‍ 12ന് ലക്ഷദ്വീപില്‍ ഗോവധം നിരോധിച്ച് മൃഗസംരക്ഷണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് മൃഗസംരക്ഷണ വകുപ്പ് പിന്‍വലിച്ചത്.
ജനുവരി 23 മുതല്‍ ഉത്തരവ് നിലവില്‍ വരും. എന്നാല്‍ കന്നുകാലികളെ വന്‍കരയില്‍ നിന്ന് ദ്വീപുകളിലേക്ക് എത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരുമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ രാകേഷ് ദഹിയ ഡാനിക്സ് ജനുവരി 20 ന് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഭരണകൂടത്തിന്റെ ഹര്‍ജി അടുത്ത തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും
- അഡ്മിനിസ്ട്രേറ്റർക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ ധൈര്യമുണ്ടോ?: ഹംദുള്ള സഈദിനെ വെല്ലുവിളിച്ച് അഡ്വ. കെ.പി മുത്തുക്കോയ
- ദ്വീപിന്റെ പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിക്കപ്പെടണം: മുസ്ലിം ജമാഅത്ത് ലക്ഷദ്വീപ് ചാപ്റ്റർ
- കല്പേനി സ്കൂളുകളുടെ പേരുമാറ്റം: രാഷ്ട്രീയ പാപ്പരത്തം: പി.പി മുഹമ്മദ് ഫൈസല്‍
- കല്പേനി സ്കൂളുകളുടെ പേരുമാറ്റത്തില്‍ പ്രതികരിക്കാതെ മുഹമ്മദ് ഫൈസല്‍