മർഹും പി.എം സഈദിനെതിരെ വിദ്വേഷ പരാമർശം: ലക്ഷദ്വീപ് എം.പി ക്കെതിരെ കരിങ്കൊടി കാണിച്ച വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

കവരത്തി: ലക്ഷദ്വീപ് എൻ.സി.പി അണികൾ മർഹും പി.എം സഈദിന് നേരെ നടത്തിയ വിദ്വേഷ പരാമർശത്തിൻ്റെ പേരിൽ ലക്ഷദ്വീപ് എം.പി ക്ക് നേരെ കരിങ്കൊടി കാണിച്ച എൻ.എസ്.യു.ഐ പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ. എൻ. എസ്. യു. ഐ അധ്യക്ഷൻ അജാസ്, ജനറൽ സെക്രട്ടറി കബീർ , സെക്രട്ടറി ശുഹൈബ് ഉൾപ്പടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധക്കാർ എം.പി യെ തടയുകയും അണികളുടെ വിദ്വേഷ പരാമർശത്തെ ചോദ്യം ചെയ്തപ്പോൾ അങ്ങനെ ഒരു പരാമർശം നടത്തിയിട്ടുണ്ട് എങ്കിൽ അയാൾക്കെതിരെ നടപടി എടുത്തിരിക്കും എന്ന് എം.പി പറയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മൃഗസംരക്ഷണ ചുമതല ഏല്പിച്ച് ഭരണകൂടം
- ഇഖ്ബാൽ മങ്കടയുടെ കിൽത്താൻ ഡയറി പ്രകാശനം ചെയ്തു
- ലക്ഷദ്വീപില്‍ കടലാക്രമണം: നിരവധി വീടുകള്‍ വെള്ളത്തില്‍
- മോശം കാലാവസ്ഥയ്ക്ക് സധ്യത; ലക്ഷദ്വീപിൽ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്
- യാത്രാദുരിതം മനഃപൂർവമല്ലെന്ന് ഭരണകൂടം; അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കണമെന്ന് ഹൈകോടതി