എസ്.എസ്.എൽ.സി പരീക്ഷാഫലം: ലക്ഷദ്വീപിൽ 89% വിജയം
കവരത്തി: 2021-22 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ലക്ഷദ്വീപിൽ 89% വിജയം. ലക്ഷദ്വീപിലെ ഒമ്പത് ദ്വീപുകളിലെ
സ്കൂളുകളിലായി ആകെ 882 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 785 വിദ്യാർത്ഥികൾ തുടർപഠനത്തിന് യോഗ്യത നേടി. 97 വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് യോഗ്യത ഇല്ല. ഇതിൽ സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ വിജയിക്കുന്നതോടെ തുടർപഠനത്തിനുള്ള യോഗ്യത നേടും.
*ഓരോ ദ്വീപിലെയും വിജയശതമാനം*
മിനിക്കോയ് - 100.00,ചെത്ത്ല ത്ത് - 96.92, കൽപ്പേനി - 94.82, ആന്ത്രോത്- 91.42,കടമത്ത് - 91.07,അമിനി - 90.95,കിൽത്താൻ- 89.24,കവരത്തി - 86.84 അഗത്തി -73.83.
*ഓരോ ദ്വീപിലെയും വിജയശതമാനം*
മിനിക്കോയ് - 100.00,ചെത്ത്ല ത്ത് - 96.92, കൽപ്പേനി - 94.82, ആന്ത്രോത്- 91.42,കടമത്ത് - 91.07,അമിനി - 90.95,കിൽത്താൻ- 89.24,കവരത്തി - 86.84 അഗത്തി -73.83.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മൃഗസംരക്ഷണ ചുമതല ഏല്പിച്ച് ഭരണകൂടം
- ഇഖ്ബാൽ മങ്കടയുടെ കിൽത്താൻ ഡയറി പ്രകാശനം ചെയ്തു
- ലക്ഷദ്വീപില്‍ കടലാക്രമണം: നിരവധി വീടുകള്‍ വെള്ളത്തില്‍
- മോശം കാലാവസ്ഥയ്ക്ക് സധ്യത; ലക്ഷദ്വീപിൽ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്
- യാത്രാദുരിതം മനഃപൂർവമല്ലെന്ന് ഭരണകൂടം; അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കണമെന്ന് ഹൈകോടതി