ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈകോടതി ചീഫ് ജസ്റ്റിസുമായി ചർച്ചനടത്തി

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് എ സ്. മണികുമാറിനെ സന്ദർശിച്ചു.
അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്. മനു, അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ അൻപരശു, കലക്ടർ അസ്കർ അലി, ലക്ഷദ്വീപിന്റെ ഹൈകോടതിയിലെ സ്റ്റാൻഡി ങ് കൗൺസൽ സജിത് കുമാർ എന്നിവർക്കൊപ്പമാണ് അഡ്മിനിസ്ട്രേറ്റർ ചീഫ് ജസ്റ്റിന്റെ ഓഫിസിലെത്തി കണ്ടത്.
ഒരു മണിക്കൂറിലധികം ചീഫ് ജസ്റ്റിസുമായി അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ, ഉപദേശകൻ എന്നിവരുടെ സാനിധ്യത്തിൽ ചർച്ച നടത്തി. ഔദ്യോഗിക സന്ദർശനമായിരുന്നെന്നാണ് ലഭിക്കുന്ന സൂചന.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മൃഗസംരക്ഷണ ചുമതല ഏല്പിച്ച് ഭരണകൂടം
- ഇഖ്ബാൽ മങ്കടയുടെ കിൽത്താൻ ഡയറി പ്രകാശനം ചെയ്തു
- ലക്ഷദ്വീപില്‍ കടലാക്രമണം: നിരവധി വീടുകള്‍ വെള്ളത്തില്‍
- മോശം കാലാവസ്ഥയ്ക്ക് സധ്യത; ലക്ഷദ്വീപിൽ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്
- യാത്രാദുരിതം മനഃപൂർവമല്ലെന്ന് ഭരണകൂടം; അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കണമെന്ന് ഹൈകോടതി