പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെ 6 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്-ചെത്ത്ലത്ത് സ്കൂള്‍ 20 വരെ അടച്ച് പൂട്ടി

ചെത്ത്ലത്ത്- പ്രിന്‍സിപ്പാളും ഒരു അധ്യാപികയും ഉള്‍പ്പടെ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരച്ചു. ഇതിനെ തുടര്‍ന്ന് ലക്ഷദ്വീപ് ജില്ലാ കളക്ടര്‍ 20 -ാം തിയതിവരെ സ്കൂള്‍ അടച്ചിടാന്‍ ഉത്തര്‍ പുറപ്പെടുവിച്ചു. ഒരാഴ്ചത്തേക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും ഹോംക്വാറന്റ്റൈം ഇരിക്കാന്‍ നിര്‍ദ്ദേശം. പനിയും തലവേദയുമായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് കണ്ടെത്താനായത്. നിലവില്‍ ചെത്ത്ലാത്തില് കോവിഡ് കേസുകളില്ലായിരുന്നു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- കപ്പല്‍യാത്ര പ്രശ്നം ഉടന്പരിഹരിക്കണം: ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹർജി നൽകി ഡോ സാദിഖ്
- കപ്പല്‍യാത്ര പ്രശ്നം ഉടന്പരിഹരിക്കണം: ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹർജി നൽകി ഡോ സാദിഖ്
- ലക്ഷദ്വീപ് തീരത്ത് പുതിയ മീനുകളെ കണ്ടെത്തി
- ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈകോടതി ചീഫ് ജസ്റ്റിസുമായി ചർച്ചനടത്തി
- കാലവര്‍ഷത്തിന് മുന്നോടിയായി ബേപ്പൂരിൽ നിന്നുള്ള ചരക്കുനീക്കത്തിന് നിയന്ത്രണം