DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപ് വിദ്യാഭ്യാസവകുപ്പ് കരാര്‍ ജീവനക്കാരായ 21 കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരെ പിരിച്ചു വിട്ടു

In main news BY Mubeenfras On 05 January 2022
കവരത്തി- ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പില്‍ കരാര്‍ ജീവനക്കാരായി 15 വര്‍ഷത്തോളമായി ജോലിചെയ്ത് വന്ന 21 കമ്പ്യൂട്ടര്‍ ജീവനക്കാരെ (CIC ഓപ്പറേറ്റര്‍) പിരിച്ച് വിട്ടു. വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ.രാജേഷ് സിന്‍ഗാള്‍ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 9 മാസത്തെ വേതനം ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഇനി ഈ വേതനം തങ്ങള്‍ക്ക് ലഭിക്കുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY