DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപിൽ വാഹനാപകടം

In main news BY Raihan Rashid On 28 August 2021

ആന്ത്രോത്ത്: ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു. ഇടയാക്കൽ നസീമയുടെയും ഹജ്ജുമ്മാട ആറ്റക്കോയയുടേയും മകൻ തൻസീ (9) ആണ് മരിച്ചത്. സെെക്കിളില്‍ യാത്രചെയ്യുകയായിരുന്ന കുട്ടി ലോറിയുടെ മുന്നിലേക്ക് സൈക്കിളിൽ നിന്നും അപ്രതീക്ഷമായി വീഴുകയായിരുന്നു.
.

SHARE YOUR FEEDBACK

RECENT IN THIS CATEGORY