DweepDiary.com | Friday, 23 April 2021

കല്പേനിയിലെ കുടി വെള്ളത്തിൽ ഡീസൽ. ഞെട്ടിപ്പിക്കുന്ന ടെസ്റ്റ് റിപോർട്ടുമായി laktube Exclusive.

In main news / 23 March 2021
കല്പേനിയിലെ DIESEL POWER HOUSE ഇന് ചുറ്റുമുള്ള ജല സ്രോതസ്സുകളിൽ വൻ തോതിൽ എണ്ണയുടെ അംശം കണ്ടെത്തി. ദ്വീപിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഈ പ്രശ്നം ഉയർത്തിയത് ലക്ഷദ്വീപിലെ ഏക യൂട്യൂബ് ന്യൂസ് ചാനലായ laktube ഇൽ.
എല്ലാ തിങ്കളാഴ്ചയും laktube ഇൽ റിലീസ് ആകുന്ന Lakshadweep This Week എന്ന വാർത്താ പരമ്പരയുടെ ആറാമത്തെ എപ്പിസോഡിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.
ടെസ്റ്റ് റിപ്പോർട്ടുകളുടെ കോപ്പി അടക്കം പരസ്യപ്പെടുത്തിയ എസ്‌ക്ലൂസിവ് റിപ്പോർട്ട്, പ്രശ്നം നേരിടാൻ ജനങ്ങളോട് ഒന്നിച്ചു നില്ക്കാൻ ആഹ്വാനം ചെയ്യുന്നു.
വീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/_VlataJiYv4

SHARE YOUR FEEDBACK

RECENT IN THIS CATEGORY