സ്കൂള്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു- അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന്
കവരത്തി- ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിസിദ്ധീകരിച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് അധ്യാപകരുമായി ഫോണിലൂടെ ബന്ധപ്പെട്ട് ഫലമറിയാനാകും. അഞ്ചാം ക്ലാസ്സിലേയും എട്ടാം ക്ലാസ്സിലേയും പേപ്പറുകള്‍ കവരത്തിയില്‍ വെച്ചായിരുന്നു മൂല്യനിര്‍ണ്ണയം നടത്തിയിരുന്നത്. ഈ ക്ലാസ്സുകളിലാണ് തോല്‍വി കൂടുതലുണ്ടാവുക. തോറ്റ വിശയങ്ങള്‍ക്ക് പുന പരീക്ഷയുണ്ടാകും. പക്ഷെ അതിന് മെയ് മാസം അവസാനം വരെ കാത്തിരിക്കണം. കൊറോണ ഭീഷണിയെ തുടര്‍ന്ന് 21-ാം തിയതി സ്കൂള്‍ അടച്ചിരുന്നു. അടുത്ത അധ്യയന വര്‍ഷം ജൂണ്‍ 1 ന് ആരംഭിക്കും.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- ഫ്ളവേഴ്സ് ഒരു കോടിയിൽ ഇന്ന് രാത്രി ഉമ്മർ ഫാറൂഖ്
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി