DweepDiary.com | ABOUT US | Friday, 19 April 2024

കൊറോണ- ദ്വീപില്‍ 8 പേര്‍ നിരീക്ഷണത്തില്‍

In main news BY Mubeenfras On 18 March 2020
കവരത്തി- വിവിധ ദ്വീപുകളില്‍ നിന്നായി എട്ടുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്ന് മെഡിക്കല്‍ ‍ഡയരക്ടര്‍. കൊറോണയുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും പ്രചചരിക്കുന്ന പശ്ചാത്തലത്തില്‍ ദ്വീപ് ഡയറി മെഡിക്കല്‍ ഡയരക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ സാധിച്ചതാണിത്. ഇവര്‍ക്ക് കാര്യമായ പ്രശ്നങ്ങളൊന്നു മില്ലെന്നും ചില സംശയത്തിന്റെ പുറത്താണ് വീടുകളില്‍ കഴിയാന്‍ പറഞ്ഞതെന്നും ഡയരക്ടര്‍ പറഞ്ഞു. വിവിധ ദ്വീപുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കോറോണ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് വരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY