DweepDiary.com | Tuesday, 31 March 2020

സ്കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചു

In main news / 17 March 2020
കവരത്തി- കോറോണാ ഭീഷണിയെ തുടര്‍ന്ന് ദ്വീപിലെ സ്കൂളുകള്‍ ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെ അടച്ചു. എന്നാല്‍ പൊതു പരീക്ഷകള്‍ക്ക് ഇത് ബാധകമല്ല. സ്കൂള്‍ പ്രിന്‍സിപ്പാള്‍ അല്ലെങ്കില്‍ പ്രധാന അധ്യാപകന്‍ ആവശ്യപ്പെടുന്ന പക്ഷം അധ്യാപകര്‍ സ്കൂളിലെത്തുകയും ചെയ്യണമെന്ന് വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവില്‍ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY