DweepDiary.com | ABOUT US | Saturday, 20 April 2024

വീടിന് തീപ്പിടിച്ച് രണ്ട് കുട്ടികളടക്കം 3 പേർ മരിച്ചു.

In main news BY Mubeenfras On 30 December 2019
ആന്ത്രോത്ത് - വീടിന് തീപ്പിടിച്ച് രണ്ട് കുട്ടിയും ഒരു യുവാവും മരണപ്പെട്ടു. കുട്ടികളുടെ ഉമ്മമാർക്കും പൊള്ളലേറ്റു. ഇവരെ കൊച്ചിയിലേക്ക് വിദഗ്ദ ചികിത്സക്കായി കൊണ്ടു പോകും. അപകട കാരണം വ്യക്തമല്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY