DweepDiary.com | ABOUT US | Friday, 29 March 2024

പൗരത്വ ഭേതഗതി ബില്ലിനെതിരെ ദ്വീപിൽ പ്രതിഷേധം ശക്തമാക്കുന്നു.

In main news BY Mubeenfras On 28 December 2019
കിൽത്താൻ ദ്വീപ് - പുര'ത്വ ഭേതഗതി ബില്ലിനെതിരെ ദ്വീപിൽ പ്രതിഷേധം ശക്തമാക്കുന്നു. വിവിധ ദ്വീപുകളിൽ ഖാസിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു.
ജുമാ നിസ്ക്കാര ശേഷം കിൽത്താൻ ദ്വീപ് ഖാസി ശംഊൻ ഫൈസിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നമസ്ക്കാരം കഴിഞ്ഞ ഉടനെ പ്രതിഷേധ മാർച്ച് സ്ഥലത്തെ മജിസ്ലേറ്റ് ഓഫീസിലേക്ക് മാർച്ച് ചെയ്തു. പൗരത്വ ബില്ലിനെ എതിർത്ത് കൊണ്ടുള്ള പ്രധാന മന്ത്രിക്കുള്ള കത്ത് മജിസ്ട്രേറ്റിന് കൈമാറി. ഇ .കോയാ ബാഖവി, ജാഫർ സാദിഖ് ഫൈസി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY