DweepDiary.com | ABOUT US | Friday, 29 March 2024

കൊച്ചി– ലക്ഷദ്വീപ് കേബിൾ: 1072 കോടിയുടെ പദ്ധതി

In main news BY Mubeenfras On 24 December 2019
കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് സമുദ്രത്തിലൂടെ കേബിൾ ഇടാൻ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് കമ്മിറ്റി അനുമതി നൽകി. 1072 കോടി രൂപ ചെലവുള്ള പദ്ധതിയാണിത്, 837 കോടി നിർമാണ ചെലവും235 കോടി നടത്തിപ്പ് ചെലവും. ഇതിൽ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ അന്തിമ അംഗീകാരം തേടുകയാണ് അടുത്ത പടി. പദ്ധതി പൂർത്തിയാക്കാൻ 2 വർഷം വേണ്ടിവരുമെന്നു കണക്കാക്കുന്നു. 11 ദ്വീപുകളിൽ വാർത്താ വിനിമയ ബന്ധം ശക്തിപ്പെടുത്താൻ ഇതുപകരിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY