DweepDiary.com | ABOUT US | Tuesday, 16 April 2024

അഗത്തിക്കടുത്ത് ഇറാന്‍ ബോട്ട് മുങ്ങി

In main news BY Mubeenfras On 30 October 2019
അഗത്തി- അഗത്തിക്കും ബംഗാരത്തിനുമിടയില്‍ വിദേശ ബോട്ട് മുങ്ങി. ഇറാന്‍ ബോട്ടെന്ന് സംശയിക്കുന്നു. ബോട്ടിലെ ജീവനക്കാരെക്കുറിച്ച് വിവരമില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY