DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു ; ശക്തമായ മഴയ്ക്ക് സാധ്യത

In main news BY Mubeenfras On 18 October 2019
കവരത്തി- ലക്ഷദ്വീപ് കടലി​ല്‍​ ന്യൂന മര്ർദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രമുഖ കാലാവസ്ഥാ വെബ്സൈറ്റായ windy.com ​ല്‍​ ദ്വീപില്‍ ഈ മാസം 26 ഓടെ ന്യൂന മര്‍ദ്ദത്തിന്റെ ശക്തി കൂടുമെന്നും കാണിക്കുന്നു. ഐ.എം.ഡി. ലക്ഷദ്വീപ് ദുരന്ത നിവാരണ കമ്മിറ്റിയുടെ അറിയിപ്പ് പ്രകാരം അടുത്ത 48 മണിക്കൂറി​ല്‍​ ലക്ഷദ്വീപ് തീരങ്ങളി​ല്‍​ 65 കി.മീ വേഗതവരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലി​ല്‍​ പോകരുതെന്ന നിര്ർദ്ദേശവുമുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY