ലക്ഷദ്വീപ് ഭാഷയിൽ ലക്ഷ്മി മേനോൻ, ദേശീയ അവർഡ് ചിത്രം 'സിൻജാറി'ലെ ഗാനം പുറത്തിറങ്ങി

ലക്ഷദ്വീപ് ഭാഷയിലെ (ജസരി) ആദ്യ സിനിമയായ സിൻജാറിലെ ഗാനം പുറത്തിറങ്ങി. തെന്നിന്ത്യൻ അഭിനേത്രിയും നർത്തകിയുമായ ലക്ഷ്മി മേനോനാണ് ജസരിയിലെ ഈ ആദ്യഗാനം ആലപിച്ചിരിച്ചിരിക്കുന്നത്. സിൻജാറിന് ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അന്തർദേശീയ അവാഡുകളും ലഭിച്ചിരുന്നു. മൂവി ജംഗ്ഷന്റെ ബാനറിൽ എസ്.ജി.എസ് മാർക്കറ്റിങ് കമ്പനിക്ക് വേണ്ടി ഷിബു ജി. സുശീലനാണ് ചിത്രം നിർമ്മിച്ചത്.
സന്ദീപ് പമ്പള്ളിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഇതിനോടകം തന്നെ 35 ഓളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരവും പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചു. 2018 ലെ മികച്ച നവാഗത സംവിധായകൻ ജസരി ഭാഷയിലെ മികച്ച സിനിമ എന്നിങ്ങനെയുള്ള രണ്ട് ദേശീയ അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുത് ദേവരാജൻ മാസ്റ്ററുടെ ശിഷ്യൻ കൂടിയായ ശ്രീ. സതീഷ്രാമചന്ദ്രനും ഗാനരചന ലക്ഷദ്വീപ് നിവാസിയായ ശ്രീ. പി.ഐ. കൽപ്പേനിയും ആണ്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- വൈകി വന്ന വസന്തം - മുര അദുഗണ്ടവ൪ അലി മണിക്ക്ഫാന് പത്മശ്രി; ഡോ. റഹ്മത്ത് ബീഗത്തിനു ശേഷം ലക്ഷദ്വീപിലെത്തുന്ന രണ്ടാമത്തെ പൊൻതുവൽ
- അന്ന് കടൽ തീരത്തിരുന്ന് മീൻ ചുട്ടു തിന്ന കാദർക്ക , ഇസ്മത്ത് ഹുസൈൻ
- പ്രഫുൽ ഭായ് കോദാ ഭായ് പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല
- അഡ്മിനിക്ക് വിട
- കിൽത്താനിൽ ലാത്തിച്ചാർജ്. രണ്ട് പേർ ആശുപത്രിയിൽ