DweepDiary.com | ABOUT US | Tuesday, 23 April 2024

എംവി ദേവന്‍ പുരസ്കാരം ലക്ഷദ്വീപ് സ്വദേശി എന്‍കെപി മുത്ത്കോയക്ക്

In main news BY Admin On 28 April 2019
മാഹി: ഇന്ത്യയിലെ അറിയപ്പെടുന്ന സറിയലിസ്റ്റിക്ക് ചിത്രകാരന്മാരില്‍പ്പെട്ട ലക്ഷദ്വീപ് സ്വദേശി എന്‍കെപി മുത്ത്കോയക്ക് പ്രശസ്ത ചിത്രകാരന്‍ എംവി ദേവന്റെ സ്മരണക്ക് കുടുംബം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹമായി. നാളെ ന്യൂമാഹിയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം അവാര്‍ഡ് എറ്റ് വാങ്ങും. അരലക്ഷം രൂപയും എന്‍ മനോജ് കുമാര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും ഏറ്റുവാങ്ങും. തുടര്‍ന്ന് അദ്ദേഹത്തിന്റെ ചിത്രപ്രദര്‍ശനവും ഉണ്ടാകും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY