DweepDiary.com | ABOUT US | Tuesday, 19 March 2024

ഹജ്ജ് 2019 -ദ്വീപില്‍ നിന്ന് അപേക്ഷിച്ച എല്ലാവര്‍ക്കും അവസരം

In main news BY Admin On 19 January 2019
കവരത്തി- ഈ വര്‍ഷത്തെ ഹജ്ജ് സെലക്ഷൻ ലിസ്റ്റ് പുറത്ത് വിട്ടു. ദ്വീപില്‍ നിന്ന് ഇക്കുറി അപേക്ഷനല്‍കിയ 342 പേര്‍ക്കും ഹജ്ജിന് അവസരം ലഭിച്ചു.ആദ്യഘഡുവായ 81,000 രൂപ ഫെബ്രുവരി 5 ന് മുമ്പായും രണ്ടാം ഘഡുവായ 1,20,000 രൂപ മാര്‍ച്ച് 20 ന് മുമ്പായും അടയ്ക്കണം. ഓരോ ദ്വീപില്‍ നിന്നും അപേക്ഷനല്‍കിയവരുടെ കണക്കുകൾ
അഗത്തി-80
ആന്ത്രോത്ത്-67
അമിനി-25
ചെത്ത്ലാത്ത്-11
ബിത്ര-01
കവരത്തി-35
കല്ർപേനി-32
കടമത്ത്-45
കില്‍ത്താന്ർ-35
മിനിക്കോയി-11

SHARE YOUR FEEDBACK

RECENT IN THIS CATEGORY