DweepDiary.com | ABOUT US | Tuesday, 19 March 2024

ഏഴാമത് മിനിക്കോയി ഫെസ്റ്റിന് സമാപനം

In main news BY Admin On 14 January 2019
മിനിക്കോയി- 12-ാം തിയതി ആരംഭിച്ച നാഷണൽ മിനിക്കോയി ഫെസ്റ്റിന് സമാപനം. അഡ്മിനിസ്ട്രേറ്റര്ർ ശ്രീ.ഫാറുഖ് ഖാന്ർ ഫ്ലാഗ് ഓഫ് ചെയ്തതോടെ ഏഴാമത് നാഷണൽ മിനിക്കോയി ഫെസ്റ്റിന് തുടക്കമായി. ആദ്യദിവസം പ്രശസ്ത സംഗീതജ്ഞന്ർ പദ്മശ്രീ കൈലാസ് കേറിന്റെ സംഗീത പരിപാടി മുഖ്യ ആകര്‍ഷകമായിരുന്നു. രണ്ടാം ദിവസം പ്രധാന മത്സര ഇനങ്ങളായ തോണിതുഴയൽ, മിനി മാരത്തോണ്ർ ഓട്ടം, നീന്തൽ മത്സരങ്ങള്ർ നടന്നു. ജിഹാദോണി തുഴയൽ മത്സരത്തിൽ ഖണ്ടിപ്പാര്‍ട്ടി വില്ലേജിലെ ക്യൂരിയസിനാണ് ഒന്നാസ്ഥാനം (5 ലക്ഷം രൂപ). രണ്ടാം സ്ഥാനം ബടുവത്തിരി വില്ലേജിനും മൂന്നാം സ്ഥാനം പള്ളിശ്ശേരിക്കുമാണ് ലഭിച്ചത്. ബടുതോണി കാറ്റഗറിയിൽ ഒന്നും രണ്ടും സ്ഥാനങ്ങള്ർ, ഫുന്ർഹിലോല്ർ വില്ലേജിനും പള്ളിശ്ശേരിക്കും ലഭിച്ചു. കണ്ർട്രീ ക്രാഫ്റ്റ് മത്സരത്തിൽ ഒന്നുാം സ്ഥാനങ്ങള്ർ സൈഡ് വാളിനും ലഭിച്ചു. നീന്തൽ മത്സരത്തില്ർ ഒന്നാം സ്ഥാനം ലഭിച്ചത് അബ്ദുസ്സമദ് (കവരത്തി), രണ്ടാം സ്ഥാനം ബസരി ((കവരത്തി). ടഗ് ഓഫ് വാറില്ർ ഒന്നാം സ്ഥാനം മിനിക്കോയി, രണ്ട് അമിനി, മൂന്ന് കല്പനിക്കും ലഭിച്ചു. ലക്ഷദ്വീപ് എം.പി ശ്രീ.പി.പി.മുഹമ്മദ് ഫൈസൽ, പി.സി.സി.ശ്രീ.ഹസ്സസന്ർ ബദുമുക്കാ എന്നിവര്‍ പരിപാടിയി സംബന്ധിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY