DweepDiary.com | Tuesday, 22 January 2019

തെങ്ങ് കർഷകർക്ക് ആശ്വസിക്കാം, കൊപ്രയുടെ താങ്ങുവില കൂട്ടി

In main news / 29 December 2018
ന്യൂ​ഡ​ൽ​ഹി (28/12/2019):: കൊ​പ്ര​യു​ടെ മി​നി​മം താ​ങ്ങു​വി​ല ക്വി​ൻ​റ​ലി​ന്​ ശ​രാ​ശ​രി 2000 രൂ​പ ക​ണ്ട്​ വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ സാ​മ്പ​ത്തി​ക​കാ​ര്യ സ​മി​തി തീ​രു​മാ​നി​ച്ചു. പു​തി​യ സീ​സ​ണി​ൽ മി​ൽ കൊ​പ്ര​ക്ക്​ ക്വി​ൻ​റ​ലി​ന്​ വി​ല 7511ൽ ​നി​ന്ന്​ 9521 രൂ​പ​യാ​ക്കി. ഉ​ണ്ട​ കൊ​പ്ര​യു​ടെ വി​ല 7750ൽ ​നി​ന്ന്​ 9920 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. പുതിയ തീരുമാനം ലക്ഷദ്വീപിനും ആശ്വാസം നൽകുന്നതാണ്.

കാ​ർ​ഷി​കോ​ൽ​പ​ന്ന വി​ല​നി​ർ​ണ​യ ക​മീ​ഷ​​െൻറ ശി​പാ​ർ​ശ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. നാ​ഫെ​ഡ്, ദേ​ശീ​യ സ​ഹ​ക​ര​ണ ഉ​പ​േ​ഭാ​ക്​​തൃ ഫെ​ഡ​റേ​ഷ​ൻ എ​ന്നി​വ കേ​ന്ദ്ര സം​ഭ​ര​ണ ഏ​ജ​ൻ​സി​യാ​യി തു​ട​രും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY