DweepDiary.com | ABOUT US | Tuesday, 23 April 2024

ലക്ഷദ്വീപ് വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്‍ നിലവില്‍ വന്നു

In main news BY Admin On 12 December 2018
കവരത്തി (07/12/2018): ലക്ഷദ്വീപ് വികസന കോര്‍പ്പറേഷന്റെ മാതൃകയില്‍ ലക്ഷദ്വീപ് വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്‍ നിലവില്‍ വന്നു. LTDC യുടെ ആദ്യ മാനേജിങ്ങ് ഡയരക്ടറായി ശ്രീ എ ഹംസയെ നിയമിച്ചു. ഇതോടെ SPORTS ഇല്ലാതാകും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY