DweepDiary.com | ABOUT US | Thursday, 28 March 2024

തൊഴില്‍ മേള- ഇന്ന് സമാപനം

In main news BY Admin On 11 December 2018
കവരത്തി- ലക്ഷദ്വീപ് തൊഴില്‍ വകുപ്പും ലക്ഷദ്വീപ് വികസന കോര്‍പറേഷനും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള വന്‍ വിജയത്തിലേക്ക്. ഇന്നലെ ആരംഭിച്ച മേളയില്‍ ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ പ്രധിനിധികള്‍ പങ്കെടുത്തു. ആദ്യ ദിവസം 250 ഓളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തതില്‍ 140 പേര്‍ക്ക് നിയമനം ലഭിച്ചു. ഇന്ന് സമാപിക്കുന്ന മേളയില്‍ വിവിധ മേഖലയില്‍ നിന്നെത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് അനുയോജ്യമായ നിയനമം കരസ്ഥമാക്കാനാവുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. സമാപന ചടങ്ങില്‍ പങ്കെടുക്കാനായി സിനിമാതാരങ്ങളായ മഞ്ചുവാര്യരും ടിനിടോമും കവരത്തിയിലെത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY