DweepDiary.com | ABOUT US | Friday, 29 March 2024

ആന്ത്രോത്തിലെ കാണാതായ മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് IRBn ലക്ഷദ്വീപിന്റെ കൈത്താങ്ങ്.

In main news BY Admin On 06 September 2018
ആന്ത്രോത്തിലെ കാണാതായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായം നൽകി ലക്ഷദ്വീപിന് തന്നെ മാതൃകയായിരിക്കുകയാണ് ലക്ഷദ്വീപിലെ IRBn. ഓരോ കുടുംബത്തിനും 87500 രൂപ അതായത് 350000/- യാണ് അവർ നാലു കുടുംബത്തിനും കൂടി നൽകിയത്. കേരളത്തിലെ ദുരിത ബാധിതർക്ക് ഒരു ദിവസത്തെ ശമ്പളം നൽകിയതിന് പിറകേയാണ് ഈ സംഭാവനയും കൂടി അവർ നൽകിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY