DweepDiary.com | ABOUT US | Tuesday, 16 April 2024

CBSE CTET നു അപേക്ഷ ക്ഷണിച്ചു.

In main news BY Admin On 02 June 2018
നീണ്ട ഇടവേളയ്ക്ക് ശേഷം CBSE കേന്ദ്ര അധ്യാപക പരീക്ഷയായ CTETനു ഒരുങ്ങുന്നു. വിജ്ഞാപനം ഈ മാസം 12വു പുറത്തിറക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ 22/06/2018 മുതല്‍ 21/07/2018 വരേ അപേക്ഷിക്കാം.പരീക്ഷ 16/09/2018 നു നടത്തും. ലക്ഷദ്വീപിലെ കവരത്തി പരീക്ഷാ കേന്ദ്രമായിരിക്കും. വിജ്ഞാപനം കാണാന്‍ www.ctet.nic.in അല്ലെങ്കില്‍ www.dweepdiary.com കാണുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY