DweepDiary.com | Monday, 19 November 2018

അമിനി പഞ്ചായത്ത് ചെയർപേഴ്സൺ സ്ഥാനത്തിലേക്കുള്ള തുടർച്ചയായ സ്ത്രീ സംവരണം തെറ്റ്. ഹൈക്കോടതി.

In main news / 23 March 2018
കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ അമിനി ദ്വിപ് പഞ്ചായത്തിലെ Chairman post വിണ്ടും പെണ്ണിന് reserve ചെയ്തതിനെതിരെ അസ്വ സാലിഹ് ഫയൽ ചെയ്തത പോതുതൽപര്യ ഹർജിയിൽ ഹൈകോടതി ചിഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് തീർപ്പ് കൽപ്പിച്ചൂ. അമിനിയിൽ തുടർച്ചയായി പഞ്ചായത്ത് ചെയർപേഴ്സൺ സ്ഥാനം സ്ത്രീകൾക്ക് റിസർവ് ചെയ്തത് ശരിയായിട്ടില്ല എന്ന് കോടതി വിലയിരുത്തി. ഈ പഞ്ചായത്തിന്റെ കാലയളവിൽ വിധി കൊണ്ട് മാറ്റമൊന്നും ഉണ്ടാകില്ലെങ്കിലും വരും പഞ്ചായത്ത് തെരെഞ്ഞെടുപ്പുകളെ ഈ വിധി ബാധിക്കുമെന്നും അഡ്വ സാലിഹ് ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY