DweepDiary.com | Tuesday, 23 October 2018

വേനലവധി- പഠന വിനോദയാത്ര ഉത്തരവുകള്‍ പിന്‍വലിച്ചു

In main news / 17 March 2018
കവരത്തി(17.03.18):- ഏപ്രില്‍ ഒന്ന് മുതല്‍ അടുത്ത അധ്യയന വര്‍ഷം തുടങ്ങുമെന്നുള്ള ഉത്തരവും പഠന വിനോദയാത്ര 30% മാക്കിയ ഉത്തരവും റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തവര് അഡ്മിനിസ്ട്രേറ്റര്‍ പുറത്തിറക്കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY