DweepDiary.com | Saturday, 21 April 2018

അധ്യാപകര്‍ ലീവെടുക്കരുത്- ഉത്തരവ്

In main news / 16 March 2018
കവരത്തി(16.03.18):-സ്കൂളുകള്‍ക്ക് ഏപ്രില്‍ ഒന്നിന് അടുത്ത അധ്യയന വര്‍ഷം ആരംബിക്കുന്ന ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ വീണ്ടും അധ്യാപകരെ വെട്ടിലാക്കുന്ന ഉത്തരവുമായി വിദ്യാഭ്യാസ ഡയരക്ടറേറ്റ്. ഏപ്രില്‍ ഒന്ന് മുതല്‍ 25 വരെയുള്ള കാലയളവില്‍ അധ്യാപകര്‍ക്ക് ലീവ് അനുവദിക്കുന്നതിന് ഡയരക്ടറേറ്റിന്റെ അനുവാദം ആവശ്യമാണെന്നാണ് പുതിയ ഉത്തരവ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY