DweepDiary.com | Thursday, 24 May 2018

LSA കേന്ദ്ര കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

In main news / 12 February 2018
ഇന്ന് 11/02/2018ന് കോഴിക്കോട് നളന്ത ഓഡിറ്റോറിയത്തിൽ വെച്ച് LSA കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ *INITIATA 2k18*എന്ന പരിവാടിയിൽ LSA കേന്ദ്ര കമ്മിറ്റിയിലേക്കുള്ള 2018/19കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളേ തെരെഞ്ഞെടുത്തു
*പുതുതായി തെരെഞ്ഞെടുക്കപ്പെട്ട LSA കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ.
*President* : Mohammed Swadik.P(Kavaratti) 9497286501 *Vice President*:1;Sayyid Mohammed Rifayee.P(Amini) 8547423258 2;Sidheek Irfan.VK( Kavaratti) 9447704524 *General Secretary*:Mohammed Yafee.B(Amini) 8301096502 *Secretary* :1;Mohammed Ashik.PS(Kiltan) 8848335548 2;Darvesh khan.SM(Chethlath) 8078110442 3;Mohammed Dehlan.CL 8547895673 *Treasurer* :Dilber Mohammed.T(Kiltan) 8281767642 *PBC* :Nabil Nishan.M(Kalpeni) 9495363132

SHARE YOUR FEEDBACK

RECENT IN THIS CATEGORY