DweepDiary.com | Monday, 10 December 2018

ദ്വീപ് ഡയറിയിലേക്ക് വളണ്ടിയർമാരെ ക്ഷണിക്കുന്നു.

In main news / 10 February 2018
ലക്ഷദ്വീപിലെ ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ഒരു മാധ്യമമാണ് ദ്വീപ് ഡയറി. ഫെയ്ക് ന്യൂസും രാഷ്ട്രീയ പകപോക്കലിനും മാത്രം സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ പിഞ്ചു കുഞ്ഞു കൊല്ലപ്പെട്ടാൽ പോലും ചേരി ചേർന്ന് പോരാടുന്ന ഗതി ഗേടുകൾക്കുമിടയിൽ നിങ്ങൾക്കെപ്പോഴെങ്കിലും തോന്നിയിട്ടില്ലേ ലക്ഷദ്വീപിലും ശക്തമായ മാധ്യമമുണ്ടായെങ്കിലെന്ന്. ലക്ഷദ്വീപിലെ ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ഒരു മാധ്യമമാണ് ദ്വീപ് ഡയറി. ഫെയ്ക് ന്യൂസിനും രാഷ്ട്രീയ പകപോക്കലിനും പിഞ്ചു കുഞ്ഞു കൊല്ലപ്പെട്ടാൽ പോലും ചേരി ചേർന്ന് പോരാടുന്ന ഗതി ഗേടുകൾക്കുമിടയിൽ നിങ്ങൾക്കെപ്പോഴെങ്കിലും തോന്നിയിട്ടില്ലേ ലക്ഷദ്വീപിലും ശക്തമായ മാധ്യമമുണ്ടായെങ്കിലെന്ന്. ലക്ഷദ്വീപിൽ ഒരു നിക്ഷപക്ഷമായ മാധ്യമ സംസ്കാരം വളർത്തിയെടുക്കുന്നതിനും സത്യമെന്താണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും ദ്വീപ് ഡയറി നടത്തുന്ന ശ്രമത്തിൽ നിങ്ങൾക്കും പങ്കാളികളാകാം.
നിങ്ങൾക്ക് ദ്വീപ് ഡയറി യോടപ്പം പ്രവർത്തിക്കാൻ താത്പര്യമുണ്ടെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ഏതെങ്കിലുമായി ബന്ധപ്പെടുക. 9074703208,9400177765,9447981929 ദ്വീപ് ഡയറിയുമായി സഹകരിക്കുന്നവരുടെ പേരു വിവരങ്ങൾ യാതൊരു കാരണവശാലും പ്രസിദ്ധപ്പെടുത്തുന്നതല്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY