DweepDiary.com | Sunday, 23 September 2018

പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽഎം സി സി യുടെ ആദ്യ വിജയം ആഘോഷിച്ചത് ഹോസ്പിറ്റൽ ക്ലീനിംഗിലൂടെ.

In main news / 02 January 2018
മിനിക്കോയ് . മിനിക്കോയ് ഗവൺമെന്റ് ഹോസ്പിറ്റലും പരിസരങ്ങളും ഡിപ്പാർട്ട്മെന്റ് ഓഫ് എൻ വിറോൺമെൻറും മലികു സിറ്റിസൺ കൗൺസിലും ചേർന്ന് വ്യത്തിയാക്കി. പ്രധാന മന്ത്രിയുടെ സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായാണ് ക്ലീനിംഗ് നടന്നത്. രാവിലെ 8 മണിക്ക് നടന്ന ക്ലീനിംഗ് 11 മണി വരെ നീണ്ട് നിന്നു. ഡിപാർട്ട്മെന്റ് ഓഫ് എൻവിറോൺമെന്റുകാർ വളരെ നല്ല രീതിയിൽ സഹകരിച്ചിട്ടുണ്ടെന്നും ടോയിലെറ്റുകളടക്കം ഹോസ്പിറ്റൽ മുഴുവനും ക്ലീൻ ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും ഡോ.മുനീർ ദ്വീപ് ഡയറിയോട് പാഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY