DweepDiary.com | ABOUT US | Friday, 19 April 2024

CPIM പ്രവർത്തകന്റെ വീട്ടിൽ കരി ഓയിൽ ഒഴിച്ചു

In main news BY Admin On 14 December 2017
കവരത്തി..CPIM കവരത്തി ലോക്കൽ കമ്മിറ്റി മെംബറും ClTU ലക്ഷദ്വീപിന്റെ പ്രസിഡണ്ടുമായ അസ്കർ അലിയുടെ വീടിന് നേരെയാണ് 12.12.2017 ന് കരി ഓയിൽ പ്രയോഗം നടന്നത്. ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന വീട്ടിലും നിർമാണത്തിലിരിക്കുന്ന വീട്ടിലും കരി ഓയിൽ ഒഴിച്ചിട്ടുണ്ടെന്നും പോലീസിൽ അന്ന് രാവിലെത്തന്നെ പരാതി നൽകിയിട്ടുണ്ടെന്നും CPIM സെക്രട്ടറി ലുക്മാനുൽ ഹകീം ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY