DweepDiary.com | ABOUT US | Tuesday, 23 April 2024

ലക്ഷദ്വീപ് എം.പി. പി. പി. മുഹമ്മദ് ഫൈസൽ മിനിക്കോയി സന്ദർശിച്ചു.

In main news BY Admin On 08 December 2017
ഓഖി സൈക്ലോൺ ഏറ്റവും കൂടുതൽ നാശം വിതച്ച മിനിക്കോയി ദ്വീപ് ലക്ഷദ്വീപ് എം.പി പി പി മുഹമ്മദ് ഫൈസൽ 05.12.2017 ന് സന്ദർശിച്ചു.ദുരന്ത ബാധിതരായ ആളുകളെ സന്ദർശിച്ചതിന് ശേഷം തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം കൊച്ചിയിലേക്ക് പുറപ്പെട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY