DweepDiary.com | ABOUT US | Wednesday, 24 April 2024

'തണ്ണി'- റിലീസ് ചെയ്തു

In main news BY Admin On 19 September 2017
കവരത്തി- കടലിനാല്‍ ചുറ്റപ്പെട്ട ദ്വീപുകളില്‍ മനുഷ്യവാസം ആരംഭിക്കാനുണ്ടായ കാരണം ശുദ്ധ ജലത്തിന്റെ ലഭ്യതയാണ്. ഇന്ന് പല ദ്വീപുകളിലും ഇത് കടല്‍ വെള്ളത്തിന്റെ സമാനതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന എന്ന ഞെട്ടിപ്പിക്കുന്ന സത്യാവസ്ഥ വിളിച്ചോതുകയാണ് ദഹലാന്‍ സംവീധാനം ചെയ്ത തണ്ണി എന്ന ഷോട്ട് ഫിലിം. യൂട്യൂബില്‍ ഇത് ലഭ്യമാണ്. ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY